ടെക്നോളജി വളരെ വേഗത്തിൽ വളരുന്ന ഈ കാലത്ത് ജിപ്സം പ്ലാസ്റ്ററിങ്ങ് മേഖലയിൽ വന്ന അതിനൂതന ടെക്നോളജിയാണ് അൾട്രാഫൈൻ ബബിൾ ടെക്നോളജി. അഡ്വാൻസ്ഡ് ടെക്നോളജിയിൽ ലഭിക്കുന്ന നാനോ-ഫൈബർ പോളിമർ ജിപ്സത്തിൽ അൾട്രാ ഫൈൻ ബബിൾ ടെക്നോളജികൂടി ചേരുമ്പോൾ ജിപ്സത്തിന്റെ ബോണ്ടിങ്ങ് സ്ട്രങ്ത് ഇരട്ടിയായി വർദ്ധിക്കുന്നു. അത് നമ്മുടെ കെട്ടിടങ്ങൾക്ക് കൂടുതൽക്കാലം ഈടും ഉറപ്പും നൽകുന്നു.
എന്താണ് അൾട്രാഫൈൻ ബബിൾ ടെക്നോളജി...?
ജിപ്സത്തിൽ അടങ്ങിയിരിക്കുന്ന നാനോ ഫൈബർ പോളിമറുകൾ ജലത്തിലെ ഓക്സിജനുമായി പ്രവർത്തിച്ച് 1 മൈക്രോണിൽ താഴെയുള്ള നാനോ ബബിൾസ് രൂപപ്പെടുകയും ഇവ ജിപ്സം കണികകളെ ആകർഷിച്ചു നിർത്തുകയും ചെയ്യുന്നതിലൂടെ ജിപ്സം കണികകൾക്ക് കൂടുതൽ ബോണ്ടിങ്ങ് സ്‌ട്രെങ്ത് ലഭിക്കുന്നു. പ്ലാസ്റ്റർ ചെയ്യുമ്പോൾ പ്ലാസ്റ്റർ ചെയ്യേണ്ട ഉപരിതലവും, ജിപ്സവുമായുള്ള ബോണ്ടിങ്ങ് ഇരട്ടിയായി മാറാൻ ഇത് സഹായിക്കുന്നു.
എന്താണ് ഫൈബർ പ്ലസ് ഗ്രേഡ്...?
സാധാരണ ജിപ്സത്തിന് ഉണ്ടാകുന്ന പൊട്ടൽ, പൊടിച്ചിൽ, ഈർപ്പത്തിന്റെ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ ജിപ്സത്തിൽ മിക്സ് ചെയ്യുന്ന മെറ്റീരിയലുകളാണ് പോളിമറുകൾ. നാച്ചുറോപ്ലാസ്റ്റ് ജിപ്സത്തിൽ പോളിമറുകളായി ഓർഗാനിക് നാനോ ഫൈബറുകൾ മിക്സ് ചെയ്യുന്നതുമൂലം ഇത് ഫൈബർ പ്ലസ് ഗ്രേഡ് എന്ന കാറ്റഗറിയിൽ അറിയപ്പെടുന്നു.
സാധാരണ ജിപ്സത്തിനെ അപേക്ഷിച്ച് നാച്ചുറോപ്ലാസ്റ് ഫൈബർ പ്ലസ് ജിപ്സത്തിന്റെ പ്രത്യേകതകൾ എന്നാണന്നുനോക്കാം :
1. നാനോ - ഫൈബർ പോളിമറുകൾ ജിപ്സത്തിന് കൂടുതൽ ഇലാസ്തികത നൽകുന്നതിലൂടെ പൊട്ടളും, പൊടിച്ചിലും ഉണ്ടാകുന്നതിനെ തടയുന്നു.
2. ഓർഗാനിക് നാനോ - ഫൈബർ പോളിമറുകൾ ജിപ്സത്തിന്റെ വാട്ടർ റെസിസ്റ്റൻസി വർധിപ്പിക്കുന്നു.
3. ഭിത്തികൾക്ക് കൂടുതൽ ഗ്ലോസ് ഫിനിഷിങ്ങ് നൽകുന്നു.
4. പെയിന്റ് ആഗിരണം കുറയുന്നതിലൂടെ 20% പെയിന്റ് സേവ് ചെയ്യാൻ സാധിക്കുന്നു.
5. ഓർഗാനിക് നാനോ - ഫൈബർ പോളിമറുകൾ പെയിന്റിന് കൂടുതൽ ഗ്രിപ്പിങ്ങ് നൽകുന്നതിലൂടെ പെയിന്റിങ്ങിനു കൂടുതൽ ലൈഫ് ലഭിക്കുന്നു.
6. ഈർപ്പം മൂലം ജിപ്സത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ കുറയ്ക്കുന്നു.
7. ഓർഗാനിക് നാനോ - ഫൈബർ പോളിമറുകൾ വീടിനുള്ളിലെ ചൂടിനെ വളരെയധികം കുറയ്ക്കാൻ സഹായിക്കുന്നു.
8. ഓർഗാനിക് നാനോ - ഫൈബർ പോളിമറുകൾ ചേർക്കുന്നതിലൂടെ ജിപ്സം അന്തരീക്ഷത്തിൽനിന്നും ഈർപ്പത്തെ ആഗീരണം ചെയ്ത് ക്രിസ്റ്റലൈസേഷൻ പ്രൊസ്സസിങ്ങ് നടക്കുന്നത് വളരെ സാവധാനത്തിൽ ആക്കുന്നതിനാൽ ജിപ്സത്തിന്റെ ഷെൽഫ് ലൈഫ് വർദ്ധിക്കുന്നു. എന്നാൽ സാധാരണ ഡ്രൈ ജിപ്സത്തിൽ വളരെ വേഗത്തിൽ ക്രിസ്റ്റലൈസേഷൻ പ്രൊസ്സസിങ്ങ് നടക്കുന്നതുമൂലം 3 മുതൽ 6 മാസം വരെ മാത്രമേ ഷെൽഫ് ലൈഫ് ലഭിക്കുകയുള്ളു.
9. ഓർഗാനിക് നാനോ - ഫൈബർ പോളിമർ നാച്ചുറോപ്ലാസ്റ് ഫൈബർ പ്ലസ് ജിപ്സത്തിന് 24 മാസത്തെ ഷെൽഫ് ലൈഫ് നൽകുന്നു.
നമ്മുടെ നിർമ്മിതികൾക്കാവശ്യം
കാലാവസ്ഥയ്ക്ക് അനുയോജ്യമായ നാച്ചുറോപ്ലാസ്റ് ഫൈബർ പ്ലസ് ജിപ്സം പ്ലാസ്റ്റർ മാത്രമാണ്...
കെട്ടിടങ്ങളെ കരുത്തോടെ കാലങ്ങളോളം നിലനിർത്താൻ Naturoplast Fibar + ജിപ്സം പ്ലാസ്റ്റർ തന്നെയാണ് ഏറ്റവും സുരക്ഷിതം. Naturoplast Fibar + ജിപ്സത്തിന്റെ
നാനോ - ഫൈബർ പോളിമർ ബോണ്ടിങ്ങ് മാറി വരുന്ന കാലാവസ്ഥയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കായി സൗത്ത് ഇന്ത്യയിലുടനീളം ഡീലർ നെറ്റുവർക്കുകൾ. ഇനി പ്ലാസ്റ്റർ ചെയ്യാൻ 95% ന് മുകളിൽ പ്യൂരിറ്റിയും, ക്വാളിറ്റിയും ഉറപ്പ് നൽകുന്ന Naturoplast Fibar + ജിപ്സം പ്ലാസ്റ്റർ തന്നെ തിരഞ്ഞെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
Helpline : 6282986744
No comments:
Post a Comment