Sarwinplast Plastroguard
#Hydrophobic #Water-#Proofing #Polymer.
കാലാവസ്ഥ മാറുമ്പോള്‍ നമുക്ക് അസുഖം വരാം. ഇതേ പ്രശ്‌നം വീടുകളുടെ കാര്യത്തിലുമുണ്ട്. ആറേഴ് മാസം കനത്ത ചൂടേറ്റ് കോണ്‍ക്രീറ്റ് ചുട്ടുപഴുത്തുനില്‍ക്കുമ്പോഴായിരിക്കും മഴയെത്തുക. ചുട്ടുപഴുത്തുകിടന്ന കോണ്‍ക്രീറ്റ് പെട്ടെന്ന് തണുക്കുമ്പോള്‍ ചെറിയ വിള്ളലുകള്‍ രൂപപ്പെടും. മഴപെയ്ത് ടെറസില്‍ വെള്ളംനിറയുമ്പോള്‍ വിള്ളലുകള്‍ വികസിക്കുകയും ചോർച്ചക്ക് കാരണമാവുകയും ചെയ്യും.
ശരിയായ കാരണം കണ്ടുപിടിക്കാതെ ഓട്ടയടച്ചതുകൊണ്ട് മാത്രം മേല്‍ക്കൂരയിലെ ചോര്‍ച്ചയൊ, പൊട്ടലുകളോ തടയാനാകില്ല. വീടിനകത്ത് നനവ് കാണുന്നിടത്താവില്ല ചോര്‍ച്ചയുടെ തുടക്കം. മുകളില്‍ കോണ്‍ക്രീറ്റിങ്ങ് മോശമായ ഏതെങ്കിലും ഭാഗത്ത് വെള്ളം ഊര്‍ന്നിറങ്ങി കമ്പിയിലൂടെ ഒഴുകി അടിയില്‍ കോണ്‍ക്രീറ്റ് മോശമായ സ്ഥലങ്ങളിലും, ഭിത്തികളിലൂടെയും ഇറ്റുവീഴുകയാണ് ചെയ്യുന്നത്.
ഇങ്ങനെ, ലീക്കുണ്ടാകുമ്പോൾ
ഷോക്കടിക്കുന്ന ചുമരുകൾ മഴക്കാലത്തെ നമ്മുടെ മറ്റൊരു തലവേദനയാണ്.
മഴ വരുമ്പോൾ വീട് നിങ്ങൾക്ക് ഷോക്ക് നൽകാറുണ്ടോ...??
ചോര്‍ച്ച എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണെങ്കില്‍ മേല്‍ക്കൂര മുഴുവനായി വാട്ടര്‍പ്രൂഫ് ആക്കുകയേ നിവൃത്തിയുള്ളൂ. ഇതിന് വാട്ടര്‍ പ്രൂഫിങ്ങ് മെറ്റീരിയല്‍ മേല്‍ക്കൂരയില്‍ ഒട്ടിക്കുകയോ സ്‌പ്രേ ചെയ്യുകയോ ചെയ്യാം.
ഇലാസ്‌റ്റോമെറിക് ഹൈഡ്രോഫോബിക് പോളിമറുകൾ, PVC നാനോ-പോളിമര്‍, പോളിയൂറിൻ, ബിറ്റുമിന്‍, അക്രിലിക്, തെർമോപ്ലാസ്റ്റിക്, EDPM റബ്ബർ, ലാറ്റക്സ്, സിമന്റ് മിക്സ്ച്ചർ എന്നിവയെല്ലാം വാട്ടര്‍പ്രൂഫിങ്ങ് മെറ്റീരിയലായി ഉപയോഗിക്കാം.
വാട്ടർപ്രൂഫിങ്ങ് മേഖലയിൽ ഏറ്റവും അഡ്വാൻസ്ഡ് ടെക്നോളജിയായ Elastometic & Hydrophobic Nano-Polymer
ടെക്നോളജിയോട്കൂടിയ Sarwinplast Plastroguard Water-Proof നാനോ-പോളിമർ മെറ്റീരിയൽ ഉപയോഗിച്ചാൽ
കോൺക്രീറ്റിലുണ്ടായിട്ടുള്ള ചെറിയ ചെറിയ പൊട്ടലുകൾക്കുള്ളിലേക്ക് പോളിമറുകൾ ഇറങ്ങി വികസിക്കുകയും, പൊട്ടലുകൾക്കിടയിലും, ഉപരിതലത്തിലും ഹൈഡ്രോഫോബിക് ആക്ഷൻ രൂപപ്പെടുകയും ചെയ്യും. കൂടാതെ കോൺക്രീറ്റ് ചൂടാകുന്നതിനെ കുറയ്ക്കുകയും, ഭാവിയിൽ കൂടുതൽ പൊട്ടൽ ഉണ്ടാകുന്നതിനെ തടയുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം കോൺക്രീറ്റിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹരമാണ് Sarwinplast Plastroguard Elastomeric & Hydrophobic Water-Proofing.
Customer Care :8136988610
No comments:
Post a Comment